രാജ്കുമാര്‍ ഹിരാനി-ആമിര്‍ ഖാന്‍ കോംബോ വീണ്ടും തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്
ഇന്ത്യ കണ്ട മികച്ച സംവിധായകരിരൊരാളാണ് രാജ്കുമാര്‍ ഹിരാനി. സംവിധായകന്റേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയുമാണ്. അതില്‍ ആമിര്‍ ഖാന്‍-രാജ്കുമാര്‍ ഹിരാനി കോംബോ എന്നും ബോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. 3 ഇഡിയറ്റ്‌സ്, പികെ എന്നീ ചിതങ്ങള്‍ക്ക് ശേഷം പുതിയ സിനിമയ്ക്കായി ആമിര്‍ ഖാനും ഹിരാനിയും ഒന്നിക്കുകയാണ്. മുന്‍പിറങ്ങിയ ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ […]
Read more

