‘അന്ന് അച്ഛനറിയാതെ പെന്‍ഡ്രൈവ് സ്‌കൂളില്‍ കൊണ്ടുപോയി, തിരിച്ചെത്തിയപ്പോള്‍ നല്ല അടി കിട്ടി’ – മനസ്സുതുറന്ന് ധ്രുവ്
അച്ഛനും നടനുമായ വിക്രമിന്റെ കൈയില്‍നിന്ന് അടി കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. ഐ എന്ന ചിത്രത്തിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് അത് താന്‍ പെന്‍ഡ്രൈവിലാക്കി സ്‌കൂളില് കൊണ്ടുപോയെന്നും ഇതറിഞ്ഞാണ് അച്ഛന്‍ തന്നെ തല്ലിയതെന്നും ധ്രുവ് പറയുന്നു. പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷണുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്രുവ്. ‘ജീവിതത്തില്‍ ഇതുവെ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന്‍ എന്ന തല്ലിയിട്ടുള്ളത്. ഐയിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന പാട്ട് ഷൂട്ടിങ്ങിന് മുമ്പ് അവര്‍ […]
Read more