സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി മാറ്റം; ഖർഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സന്ദർശിച്ച് സിദ്ധരാമയ്യ. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാനല്ല സന്ദർശനമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു.

നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം. ഡൽഹിയിലെത്തിയ ഇരു നേതാക്കളെയും ഒരുമിച്ച് കാണാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. എന്നാൽ ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം സമയം തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Content: CM change; Siddaramaiah meets Kharge

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.