‘ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന’; ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണം
ബംഗളൂരു: ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ 600 കോടി രൂപയുടെ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയക്കെതിരെയുള്ള ‘സ്റ്റിങ് ഓപ്പറേഷന്’ കേസിലേക്ക് തങ്ങളെയും ജെഡിഎസിനെയും വലിച്ചിഴക്കാന്‍ ഡികെ ശിവകുമാറും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കുമാരസ്വാമി ആരോപിക്കുന്നു. ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് മറ്റാരലുമല്ല, […]
Read more