Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: d k shivakumar

ഡി.കെ. ശിവകുമാര്‍ ഇടപെട്ടു; ബിഗ് ബോസ് കന്നഡ പതിപ്പ് പുനരാരംഭിച്ചു

ബെംഗളൂരു: കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ 10 ദിവസംകൂടി അനുവദിച്ചു. ഇതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു. ഷോയിലെ താരങ്ങള്‍ തിരിച്ചെത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവർത്തനാനുമതി ലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ഡി കെ ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.
Read more

ആർഎസ്എസ് ഗണഗീതം ആലപിച്ച‌ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്‌ത്താൻ ആയിരുന്നില്ല താൻ അങ്ങനെ ചെയ്തതെന്നും ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും മരണം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും ആഭിമുഖ്യം ഉള്ള ആളാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ […]
Read more

മുഖ്യമന്ത്രി മാറ്റം; ഖർഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സന്ദർശിച്ച് സിദ്ധരാമയ്യ. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാനല്ല സന്ദർശനമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു. നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം. ഡൽഹിയിലെത്തിയ ഇരു നേതാക്കളെയും ഒരുമിച്ച് കാണാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. എന്നാൽ ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം സമയം തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. Content: […]
Read more

പാകിസ്ഥാന് ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് കഴിവുണ്ട്: ഡി കെ ശിവകുമാർ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ അയൽരാജ്യത്തിന് ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് കഴിവുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. “ഇന്ത്യൻ സായുധ സേനകൾക്ക് ഉചിതമായ മറുപടി നൽകാൻ കഴിവുണ്ട്. നമ്മുടെ സൈനികർ, കരസേന, വ്യോമസേന, നാവികസേന എന്നിവ സജ്ജരാണെന്ന് രാജ്യത്തിന് മുഴുവൻ ആത്മവിശ്വാസമുണ്ട്,” ശിവകുമാർ പറഞ്ഞു. “കേന്ദ്ര സർക്കാരിന്റെ നടപടിക്ക് രാജ്യം മുഴുവൻ പിന്തുണ നൽകുന്നു. ഞങ്ങൾ ഞങ്ങളുടെ ഐക്യം പ്രകടിപ്പിച്ചു. കർണാടകയിൽ പോലും ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്. അവരെ പിന്തുണച്ച് ഞങ്ങൾ തിരംഗ […]
Read more

ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് ഡി കെ ശിവകുമാർ

രാജ്യത്ത് കോൺഗ്രസിന് ഭരണം ഉള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഭരണമുള്ള മൂന്നിടങ്ങളിൽ ഏറ്റവും പാർട്ടിക്ക് സ്വാധീനമുള്ളതും കർണാടകയിൽ തന്നെ. കേരളത്തിലുള്ളതിനേക്കാൾ സംഘർഷഭരിതമാണ് കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം. തമ്മിൽ തല്ലും കുതുകാൽ വെട്ടലും തകൃതിയായി നടക്കുന്ന സംസ്ഥാനമാണെന്ന് സാരം. ഇപ്പോഴിതാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കർണാടക കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാർ ഉടൻ കോൺഗ്രസ് വിടുമെന്ന പ്രവചനമാണ് ബിജെപി കേന്ദ്രങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുമായാണ് ഡി.കെ. […]
Read more

Recent News

Advertisement
WhiteswanTV Footer