സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി ഹൈ​ദ​ർ ഹാ​ജി​ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളിയും വ്യവസായിയുമായ പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഖബറട്ടം ഖത്തറില്‍ നടത്തി.

1962ൽ ​ക​പ്പ​ൽ വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ഹൈസൺ ഹൈദര്‍ ഹാജി ആദ്യകാല വ്യാപാര പ്രമുഖനും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഫാ​മി​ലി ഫു​ഡ്‌ സെ​ന്‍ററിന്‍റെ സ്ഥാ​പ​ക​നാ​ണ്‌.

ഖ​ത്ത​റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സി​ന്റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. നാ​ട്ടി​ലും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം ദ​യാ​പു​രം അ​ൽ ഇ​സ് ലാം ​ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ തു​ട​ക്ക​ക്കാ​രി​ൽ ഒ​രാ​ളും ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. ഐ​ഡി​യ​ൽ എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.