സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈപ്പിൻ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുനമ്പം ബീച്ചിൽ മാവേലിൽ ലെനിൻ (71) ആണ് മരിച്ചത്. തൃശൂർ അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് തൊഴിലാളി അപകടത്തിൽ‌ പെട്ടത്.

കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലിൽ എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ പോകുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Tags :

Recent News

Advertisement