സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മരങ്ങൾ മുറിക്കുന്നതിനിടെ 3 നീർകാക്കകൾ ചത്തു; കേസെടുത്ത് വനംവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഹി: ന്യൂ മാഹി ടൗണിൽ മരങ്ങൾ മുറിക്കുന്നതിനിടെ മൂന്ന് നീർകാക്കകൾ ചത്തു. നീർകാക്കകൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. മാഹി പാലത്തിന് സമീപമുളള ഒരു മരവും രണ്ട് മരങ്ങളുടെ ചില്ലകളുമാണ് വെട്ടിയത്. മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിലുണ്ടായിരുന്ന കൂട്ടിലെ പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും ചത്തു. മുട്ടകളും നശിച്ചിരുന്നു. പരിക്കേറ്റ ഒരു പക്ഷികുഞ്ഞിനെ സന്നദ്ധപ്രവർത്തകർ ഏറ്റെടുത്തു.

പക്ഷികളുടെ പ്രജനനകാലം ഒഴിവാക്കി മാത്രമേ മരം മുറിക്കാവൂ എന്ന നിബന്ധനയുണ്ടായിരുന്നുവെന്നും ഇത് പാലിക്കാതെയാണ് ബന്ധപ്പെട്ടവർ മരംമുറിച്ചതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. എന്നാൽ അപകട ഭീഷണിയുള്ള മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയതെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.