സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെഎസ്ഇബി കരാർ ജീവനക്കാരുടെ ദിവസവേദനം വർധിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിനു കീഴിലെ ലൈൻമെയ്ന്റനൻസ് സെക്‌ഷനിലെ കരാർ ജീ വനക്കാരുടെ ദിവസവേതനം വർധിപ്പിച്ചു. ഇലക്ട്രിസിറ്റി വർക്കർ മാർക്ക് 850 രൂപയും ലൈൻമാൻ മാർക്ക് 950 രൂപയുമാണു വർധിപ്പിച്ച നിരക്ക്. നിലവിൽ ഇത് 675 രൂപയും 755 രൂപയുമാണ്.

പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും തകരാറുകൾ പരിഹരിക്കുന്നതി ന് സ്ഥിര ജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാര മുള്ള ദിവസക്കൂലി മാത്രമാണു ലഭിക്കുന്നത്.

വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന്​ സമാനായ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻമെയിന്റനൻസ് വിഭാഗങ്ങളിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്​തമായതോടെയാണ്​ ബോർഡ്​ ഇക്കാര്യം പരിഗണിച്ചത്​.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.