സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് മലയാളികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യിലെ അൽഹസയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ മുന്ന ലാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

മലയാളി സംഘടന നവോദയ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ശ്രമത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത് . ഹുഫൂഫ് നവോദയ സാമൂഹ്യക്ഷേമ ജോയിൻ കൺവീനർ മുസ്താഖ് പറമ്പിൽ പീടിക, മദന മോഹനൻ എന്നിവർ നേതൃത്വം നൽകി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.