Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഗ്വാദങ്ങളുടെ 5 കൊല്ലം; ഒടുവിൽ ഒരുമിച്ച് സ്നേഹനൃത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവില്വാമല: പോരാട്ടങ്ങൾക്കൊടുവിൽ ഒരുമിച്ച് ഒരേ പാട്ടിന് ചുവടുകൾവെച്ചു തിരുവില്വാമലയിലെ വനിതാ പഞ്ചായത്ത് അംഗങ്ങൾ. വ്യാഴാഴ്ച ഭരണസമിതിയുടെ അവസാനയോഗം കഴിഞ്ഞാണ് ഇവർ റീൽ ചിത്രീകരണം.

അതുവരെയും പരസ്പരം പോരാടിയവരുടെ ഒത്തൊരുമ റീലിൽ തിളങ്ങി. തിരുവില്വാമല പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ പഞ്ചായത്തംഗങ്ങളാണ് പോരാട്ടങ്ങൾക്കിടയിലെ സൗഹൃദത്തിളക്കം സൃഷ്ടിച്ചത്.

തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻറ് കെ. പദ്‌മജ (കോൺഗ്രസ്), സ്ഥിരംസമിതി അധ്യക്ഷരായ സ്മിതാ സുകുമാരൻ (ബിജെപി), വിനി ഉണ്ണികൃഷ്ണൻ (സിപിഎം), പഞ്ചായത്തംഗങ്ങളായ കെ.എ. ഷബ്ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), പ്രശാന്തി രാമരാജൻ, കെ.ടി. സുമതി (സിപിഎം), ബേബി രജിത (ബിജെപി) എന്നിവരാണ് ഒരുമിച്ചു ചുവടുവെച്ചത്. നൃത്തരംഗം ചിത്രീകരിച്ചത് കാട്ടുകുളം ആനമലയിൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭരണസമിതി രൂപവത്കരിക്കാൻ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. ബിജെപി (ആറ്), കോൺഗ്രസ് (ആറ്), സിപിഎം (അഞ്ച്) എന്നിങ്ങനെയായിരുന്നു കക്ഷിനില.

Recent News

Advertisement
WhiteswanTV Footer