Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹരിപ്പാടിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിപ്പാട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു. വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സതീഷ് (35 ) ഭാര്യ സരിത (28) എന്നിവരാണ് മരിച്ചത്.

https://youtu.be/aHcb5w5ciio?si=4XHp6Q_xIETrUF3Y

അർബുദ രോഗബാധയെ തുടർന്ന് സരിത വെള്ളിയാഴ്ച രാവിലെയും ഹൃദയാഘാതത്തെ തുടർന്ന് സന്തോഷ് ശനിയാഴ്ച രാത്രിയിലും ആണ് മരണമടഞ്ഞത്.

https://www.facebook.com/share/1ZT9tEdggg/

ഇരുവരുടെയും സംസ്കാരം നടത്തി. ഏക മകൻ ആദി കൃഷ്ണ (4) മണ്ണാറശാല ശ്രീ നാഗരാജ വിദ്യാപീഠം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.

Recent News

Advertisement
WhiteswanTV Footer