Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്പോട്ട് ആയി ഹരിതതീരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്പോട്ട് ആയി ഹരിതതീരം. നഗരസഭ ദുബായ്പ്പടിയിൽ നിർമിച്ച ഹരിതതീരം ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.

പെരിന്തൽമണ്ണയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയ നഗരസഭാ പദ്ധതിയാണ് ബ്യൂട്ടിസ്പോട്ട്. ജനകീയ ബ്യൂട്ടി സ്പോട്ടുകളുടെ കൂട്ടത്തിലേക്ക് ദുബായ്പ്പടിയിലെ ഹരിതതീരം കൂടി ചേരുകയാണെന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമ വിനോദ സമയങ്ങൾ ചെലവഴിക്കാനുമായൊരിടമായി ഹരിതതീരം മാറും.

റോട്ടറി ക്ലബ്‌ പെരിന്തൽമണ്ണയാണ് നഗരസഭ 13 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ബ്യൂട്ടി സ്പോട്ടിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയത്.

നഗര സഭ ഉപാധ്യക്ഷ എ.നസീറ അധ്യക്ഷയായി . സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ സക്കീന സൈദ്, പി.സീനത്ത്, എൻ.അജിത, സാറ, സരോജ, എ.പ്രവീൺ, സെക്രട്ടറി ജെ.ആർ. ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു .

Recent News

Advertisement
WhiteswanTV Footer