Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. കോഴിക്കോട് ഓറ ടെയിൽസ് പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്. ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി

. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണ മാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ സംസാരിച്ചു . മണികണ്ഠൻ കൊളത്തൂർ മറുപടി പറഞ്ഞു

പ്രതീക്ഷിക്കുന്നതുപോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന വ്യഥകളും, തിരിച്ചടികളും, ജീവിത സംഘർഷങ്ങളും പ്രതിപാദിക്കുന്നതാണ് നോവല്‍. പ്രീ ബുക്കിങ്ങിൽ വലിയ സ്വീകരണവും അംഗീകാരവുമാണ് നോവലിന് ലഭിച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer