സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം കപില വസ്തു ഹോട്ടലിൽ തീപിടുത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നഗരത്തിലെ കെ എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കപില വസ്തു ഹോട്ടലിൽ ഇന്ന് ഉച്ചതിരിഞ്ഞ് തീപിടിത്തം ഉണ്ടായി. ഹോട്ടലിലെ അടുക്കള ഭാഗത്താണ് ആദ്യം തീ പടർന്നത്. പാചകത്തിനായി ഉപയോഗിച്ച എണ്ണയിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടത് എന്ന് പ്രാഥമിക നിഗമനം.

തീ പെട്ടെന്നു ചിമ്മിനിയിലേക്കും മുകളിലത്തെ നിലയിലേക്കും പടരുകയായിരുന്നു. സംഭവ സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പെട്ടെന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. പുക കെട്ടിനിന്നതോടെ സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

അറിയിപ്പ് ലഭിച്ച ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ പെട്ടെന്ന് നിയന്ത്രണത്തിൽ ആയതോടെ വലിയ ദുരന്തം ഒഴിവായി. യാതൊരു ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിന്റെ അടുക്കളയും ചിമ്മിനിയും ഭാഗിക നാശനഷ്ടം സംഭവിച്ചു. പാലക്കാട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ചു വരുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.