Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 28 ഡിവിഷനുകളിൽ 16 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐയും ആർജെഡിയും നാലു സീറ്റുകളിൽ മത്സരിക്കും. എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജനതാദൾ എസ്, ഐഎൻഎൽ എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ആർജെഡി സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.

  കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്ന 27ൽ 18 ഡിവിഷനിലും എൽഡിഎഫ് ജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്‌ തിളക്കമാർന്ന വിജയം സമ്മാനിക്കുന്നതാണ് കോഴിക്കോടിന്റെ ചരിത്രം. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയ മികവുറ്റ പദ്ധതികൾ, ക്ഷേമ–വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം എൽഡിഎഫിന്‌ ഇക്കുറിയും മേൽക്കൈ നൽകുന്നു.
Tags :

Recent News

Advertisement
WhiteswanTV Footer