സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജപ്രചരണം; പൊലിസില്‍ പരാതി നല്‍കി കണ്ണൂര്‍ കോര്‍പറേഷൻ ഡെപ്യൂട്ടി മേയര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പൊലിസില്‍ പരാതി നല്‍കി. തന്നെ മേയർ സ്ഥാനാർത്ഥിയിക്കിയില്ലെങ്കില്‍ അഴിമതിയുടെ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ അഡ്വ.’പി. ഇന്ദിര പറഞ്ഞതായാണ് പ്രചരണം. അങ്ങനെ ഒരു യോഗം നടക്കുകയോ താൻ ഇങ്ങനെ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്ന് പി ഇന്ദിര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ മൊബൈല്‍ നമ്പർ സഹിതം കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഇന്ദിര പരാതി നല്‍കിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.