സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആരോഗ്യമേഖലയിൽ ഒരു സുപ്രധാന കാൽവെപ്പായി, ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പാട്രൺ മാർ മാത്യു മൂലക്കാട്ട് റിബൺ മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.

ആശുപത്രിയുടെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ലോകാരോഗ്യ സംഘടനയുടെ ദേശീയ പ്രൊഫഷണൽ ഓഫീസർ ഡോ. രഞ്ജനി രാമചന്ദ്രൻ, 4 ബേസ്കെയർ പ്രിസിഷൻ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ഗിരിധരൻ പെരിയസ്വാമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലോകാരോഗ്യ സംഘടനയും കാരിത്താസ് ആശുപത്രിയും തമ്മിലുള്ള സാങ്കേതിക സഹകരണത്തെക്കുറിച്ച് കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് സംസാരിച്ചു. പൊതുജനാരോഗ്യ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.