തൃശ്ശൂർ: ചാലക്കുടി നഗരസഭ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ 8 സീറ്റികളിലും കേരള കോണ്‍ഗ്രസ് (എം) 2 സീറ്റുകളിലും ആര്‍ജെഡി, ഐഎന്‍എല്‍ ഒരോ സീറ്റുകളിലും മത്സരിക്കും.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ വാര്‍ഡ് 1 ആശാരിപ്പാറ വി.ജെ.ജോജു, 2 പെരിയച്ചിറ ഹണി രാജു, 3 ധന്യനഗര്‍ റാണി പൈലന്‍, 4 മോസ്‌കോ എ.ആര്‍.കൃഷ്ണപ്രിയ, 5 അലവി സെന്റര്‍ നിധിന്‍ പുല്ലന്‍, 6 സിത്താര അനഘ ജി.വിഷ്ണുപ്രിയ, 7 പോട്ടച്ചിറ മെയ്ജി ബാബു, 8 വ്യാസ സ്‌കൂള്‍ ജോസ് മേലേപ്പുറം, 9 പറക്കൊട്ടിക്കല്‍ ബീന ഡേവിസ്, 10 ആര്യങ്കാല സുമയ്യ ആല്‍ബിന്‍, 11 സെന്റ് ജോസഫ്‌സ് ചര്‍ച്ച് എം.കെ.മനോജ്, 12 കൂടപ്പുഴ ചര്‍ച്ച് ബിജി സദാനന്ദന്‍, 13 തിരുമാന്ധാംകുന്ന് ജീജന്‍ മത്തായി, 14 എആര്‍എസ് ഫാം ഉഷ പരമേശ്വരന്‍, 15 ഗാന്ധി നഗര്‍ കെ.ഐ.അജിതന്‍, 16 സെന്റ് ജയിംസ് നിധ അജീഷ്, 17 സെന്റ് മേരീസ് ചര്‍ച്ച് അല്‍ഫോന്‍സ ചാക്കോ, 18 ആറാട്ടുകടവ് അശ്വതി പ്രിന്‍സ്, 19 വെട്ടുകടവ് സി.എസ്.സുരേഷ്, 20 ചേനത്തുനാട് പ്രിയ സന്തോഷ്, 21 ഗായത്രി ആശ്രമം ബിന്ദു ഡേവിസ്, 22 കണ്ണമ്പുഴ ടി.ഡി.സാബു, 23 ഹൗസിങ് ബോര്‍ഡ് വി.ജെ.ജോജി, 24 മുനിസിപ്പല്‍ ഓഫിസ് സാബു ആട്ടോക്കാരന്‍, 25 ഐടിഐ ബിന്ദു ശശികുമാര്‍, 26 ഐആര്‍എംഎല്‍പി സ്‌കൂള്‍ രാമന്‍ തട്ടായത്ത്, 27 മൂഞ്ഞേലി അജു തോമസ്, 28 കോട്ടാറ്റ് ആനി ജോണ്‍, 29 മൈത്രി നഗര്‍ പോളി കണിച്ചായി, 30 കാരകുളത്തുനാട് ഷിബു പറമ്പിക്കാടന്‍, 31 എഫ്‌സിഐ ഷാന്റി ബെന്നി, 32 തച്ചുടപറമ്പ് രത്‌നവല്ലി രാജപ്പന്‍, 33 വിആര്‍ പുരം സ്‌കൂള്‍ പി.എം.ദാസന്‍, 34 വിആര്‍ പുരം രജനി ഉദയന്‍, 35 വെട്ടിക്കുളം ജില്‍ ആന്റണി, 36 ഉറുമ്പന്‍കുന്ന് അഞ്ജന ശ്രീധരന്‍, 37 കരുണാലയം കെ.ടി.ജോണി എന്നിവരാണ്.
എൽഡിഎഫ് തെരഞ്ഞെടുപ്പ് 21 തീയതി വ്യാഴാഴ്ച മർച്ചൻ്റസ് ജൂബിലി ഹാളിൽ വെച്ച് നടക്കും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കും






