സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോട്ടയം നഗരസഭ  സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റുമായി  എൻഡിഎ

കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ടു കോട്ടയം നഗരസഭയിൽ 29 ഡിവിഷനുകളിൽ സ്ഥാനാർഥികളെ അന്തിമമായി തീരുമാനിച്ച് എൻഡിഎ. ടി.ആർ. അനിൽകുമാർ, റീബ വർക്കി, വിനു ആർ. മോഹൻ, ദിവ്യ സുജിത് എന്നിവർ സിറ്റിങ് കൗൺസിലർമാരാണ്. ടി.എൻ. ഹരികുമാർ കഴിഞ്ഞ സഭയിൽ ഇല്ലായിരുന്നുവെങ്കിലും മുമ്പ് കൗൺസിലറായിരുന്നു. ബിഡിജെഎസിന് കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കൊടുത്തത്. അവസാന സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്.

എൻ ഡി എ സ്ഥാനാർഥി പട്ടിക

വാർഡ് ഒന്ന്-ഗാന്ധിനഗർ നോർത്ത്-പി.ഡി. ഉഷ, വാർഡ് അഞ്ച്-നട്ടാശേരി-ദിവ്യ സുജിത്, വാർഡ് ആറ്-പുത്തേട്ട്-വിനു ആർ. മോഹൻ, വാർഡ് ഏഴ് -കുമാരനല്ലൂർ ടൗൺ-ടി.ആർ. അനിൽകുമാർ, വാർഡ് ഒൻപത്-പുല്ലരിക്കുന്ന്-ബിജുകുമാർ പാറയ്ക്കൽ, വാർഡ് 10-മള്ളൂശ്ശേരി-രേവമ്മ വിജയനാഥൻ, വാർഡ് 11-നാഗമ്പടം നോർത്ത് -എം.ബി.സന്തോഷ്, വാർഡ് 14-മൗണ്ട് കാർമൽ-സി.എസ്. സ്വ‌പ്ന, വാർഡ് 16-ദേവലോകം-ജെസി സുനിൽ, വാർഡ് 18-കളക്ടറേറ്റ്-റീബാ വർക്കി, വാർഡ് 19- ഈരയിൽക്കടവ്-ടി.എൻ. ഹരികുമാർ, വാർഡ് 20-കത്തീഡ്രൽ- അജയ് ജോസഫ് കൊണ്ടോടി, വാർഡ് 22-ട്രാവൻകൂർ സിമന്റ്സ്-വി.എസ്. രാജീവ്, വാർഡ് 23- മുപ്പായിക്കാട്-അരുൺ മൂലേടം, വാർഡ് 24-മൂലവട്ടം- ബബിത കണ്ണൻ, വാർഡ് 27 -പവ്വർഹൗസ്-പി.സി. അനു, വാർഡ് 28-പന്നിമറ്റം-എബി കുര്യാക്കോസ്, വാർഡ് 30 -പാലമൂട്‌-കെ.കെ. വിതീഷ്‌കുമാർ, വാർഡ് 39-ഇല്ലിക്കൽ-ടി.ടി. സന്തോഷ്, വാർഡ് 40-പുളിനാക്കൽ- ടി.ആർ. അനിത, വാർഡ് 41-പള്ളിക്കോണം-വി.പി. മുകേഷ്, വാർഡ്42-താഴത്തങ്ങാടി-അഡ്വ.പി.ജി. ശ്രീകേഷ്, വാർഡ് 44-തിരുവാതുക്കൽ-സിന്ധു അജിത്, വാർഡ് 47-മിനി സിവിൽ സ്റ്റേഷൻ-സിന്ധു എസ്. പ്രഭു, വാർഡ് 49-പഴയസെമിനാരി -ഹരി കിഴക്കേകുറ്റ്, വാർഡ് 50- വാരിശ്ശേരി-മോളി ചാക്കോ, വാർഡ് 51-തുത്തൂട്ടി-വി.ടി. മിലാന, വാർഡ് 52 -ടെംപിൾ വാർഡ്-വിമല എം. നായർ, വാർഡ് 53-ഗാന്ധിനഗർ സൗത്ത് -കെ.കെ.രാജേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement