Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരികെയുമായി എൻഎസ്എസ് വളണ്ടിയർമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ജിഎച്ച്എസ് കടവല്ലൂരിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിരികെ’ പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു വൃദ്ധ സദനം സന്ദർശിച്ചു.

അന്തേവാസികളുമായി കുട്ടികൾ ചേർന്ന് സംസാരിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, കൂട്ടമായി ഭക്ഷണം കഴിക്കുകയും ചെയ്തു. ദീനബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വളണ്ടിയർമാരോട് വിശദീകരിച്ചു.പരിപാടികൾക്ക് അങ്കറിംഗ് നിർവഹിച്ചത് മീഡിയ ലീഡർ ആര്യ കെ.എ.യാണ്. ഹർഷയാണ് സ്വാഗതം നിർവഹിച്ചത്.

നന്ദി രേഖപ്പെടുത്തിയത് അൻസില ഫാത്തിമ.വളണ്ടിയർ ലീഡർമാരായ ഗായത്രി ബാബു, റാസിക് മുഹമ്മദ്, ഫാത്തിമ ഹന്ന, ഇമ്മാനുവൽ, അഭിനവ്, അഭിനയ, ഹാഷിർ മജീദ്, നിരഞ്ജൻ, ധനുഷ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Advertisement
WhiteswanTV Footer