Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്റ്റുഡന്റ്‌സ്‌ ടേബിൾ ടോക്‌ നടത്തി മടവൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്‌‌ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മടവൂർ പഞ്ചായത്ത് കൊട്ടക്കാവയൽ പന്ത്രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് മീറ്റ്‌ നടത്തി.

ജനാധിപത്യ പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും ഭാവിയിലെ വികസന പ്രവർത്തനങ്ങളിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് സ്റ്റുഡൻറ് ടേബിൾ ടോക് എന്നപേരിൽ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആമിന മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി പി അസ്ഹറുദ്ദീൻ എന്നിവർ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തി. പരിപാടിയിൽ കെ.പി. അബ്ദുൽ സമദ്, എം സി ജലീൽ, കെ.പി. അബ്ദുൽസലാം, അബൂബക്കർ മാസ്റ്റർ ടി, എ.പി അബു, വി കെ അബ്ദുറഹ്മാൻ, നിഹ്മ ഹനൂൻ, പ്രജീഷ് എം കെ എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer