Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുന്നയൂർ ഗ്രാമപഞ്ചായത്ത് ബിജെപി കൺവെൻഷൻ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് കുറുമാൽക്കോട് മേഖലയിൽ ബിജെപി കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും സ്ഥാനാർത്ഥികളും പങ്കെടുത്ത കൺവെൻഷനും സഖ്യസമിതി സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് തലത്തിലെ വിവിധ ഭാരവാഹികളും വനിത പ്രവർത്തകരും യുവജന പ്രതിനിധികളും പങ്കെടുത്തു.

യോഗത്തിൽ മേഖലാ വികസന പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് തയ്യാറെടുക്കലുകൾ, സംഘടനാ ശക്തി വർധന, വീടുതോറും എത്തുന്ന പ്രചാരണ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി.

മണ്ഡല സാഹചര്യങ്ങളും ജനസമ്പർക്ക പ്രവർത്തനങ്ങളും ശക്തപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നേതാക്കൾ സമ്മേളനത്തിൽ വിശദീകരിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത ചടങ്ങ് ഉദ്ഘാടനം ചെയ്ത്. പുന്നയൂർ ഈസ്റ്റ്‌ ഏരിയ പ്രസിഡന്റ് ദിനേശ് ഇച്ചിതറ അധ്യക്ഷൻ വഹിച്ചു ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത് മറ്റു പ്രമുഖർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix