Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴ യുഡിഎഫ് ഭരിക്കും: എ എ ഷുക്കൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: യുഡിഎഫ് ആലപ്പുഴയിൽ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും അധികാരത്തിൽ ഏറുമെന്നും മുൻ എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ എ എ ഷുക്കൂർ.

2015 – 2020 കാലയളവിൽ യുഡിഎഫ് ആലപ്പുഴ ഭരിച്ചപ്പോൾ മികച്ച വികസന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടന്നിരുന്നതെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷം എല്ലാം നശിപ്പിക്കുന്നതാണ് ജനങ്ങൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് നടന്ന ഇലക്ഷനിൽ ജില്ലയിലെ മുഴുവൻ നേതാക്കളും ആശുപത്രിയിൽ ആയതും ഇലക്ഷൻ ജോലികൾ ഏകോപിക്കാൻ കഴിയാതെ പോയതുമാണ് കഴിഞ്ഞതവണത്തെ പരാജയ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരാജയ ഭീതിപിടിപ്പെട്ട സി പി എം പല കൗൺസിലുകളിലും ബി ജെ പി യുമായി ധാരണയുണ്ടാക്കിയതായും അതിന്റെ തെളിവുകൾ വരും ദിവസങ്ങൾ പുറത്ത് കൊണ്ടുവരുമെന്നും എ എ ഷുക്കൂർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer