‘ആലപ്പുഴയിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവുമില്ല’: ജി സുധാകരന്‍
ആലപ്പുഴ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടുത്തുപറയാവുന്ന പുതിയ വികസന പദ്ധതികളൊന്നും ഉണ്ടായില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. മാക്കേക്കടവ്–നേരെകടവ് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങളെന്നും സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംഎൽഎമാർക്കും ഒരുപോലെയാണ് ഫണ്ട് അനുവദിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇരു മുന്നണികളും […]
Read more