Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി: ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഓരോരുത്തർക്കും കളക്ടർ കെ. ഇമ്പശേഖർ നന്ദി രേഖപ്പെടുത്തി.

സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ, കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർക്കാണ് നന്ദി അറിയിച്ചത്.

ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയാണ് ജില്ലാ കളക്ടർ. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് സേനയ്ക്കും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് സേനാവിഭാഗങ്ങൾക്കും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer