Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തെരഞ്ഞെടുപ്പ് ഫലമറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍.ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും, എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നു എന്‍ഡിഎ നേതാക്കളും അവകാശപ്പെടുന്നു.ചാലക്കുടി നഗരസഭയില്‍ 22 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവാകാശവാദം. എന്നാല്‍ ശക്തമായി തിരിച്ചു വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മേലൂര്‍,കൊരട്ടി ,കാടുകുറ്റി, പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ശക്തമായ മത്സരമാണ് ആര് പിടിക്കുമെന്ന് പറയുവാന്‍ പറ്റാത്ത സാഹചര്യമാണ്. നിലവിലുള്ളത്.കൊടകര, അതിരപ്പിള്ളി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തന്നെ തുടരുമെന്നാണ് സൂചന. എന്‍ഡിഎക്ക് എല്ലാ പഞ്ചായത്തുകളിലും അംഗങ്ങള്‍ ഉണ്ടാക്കുമെന്ന് എന്‍ഡിഎ നേതാക്കളും പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix