Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ പഞ്ചായത്ത്ലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡിപിസി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ശ്രീമതി മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് മേരി തോമസ് തന്നെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സന്നിഹിതരായിരുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിഷ്ഠയോടെയും സമർപ്പണബോധത്തോടെയും നിറവേറ്റാൻ പുതുതായി ചുമതലയേറ്റ എല്ലാ അംഗങ്ങൾക്കും ആശംസകൾ അറിയിക്കപ്പെട്ടു.

ജില്ലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകട്ടെ എന്നും പൊതുജനക്ഷേമം മുൻനിർത്തിയ പ്രവർത്തനങ്ങൾ സാധ്യമാകട്ടെയെന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix