Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിരപ്പിള്ളി റൺ 3.0 2025 ഡിസംബർ 28-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബ്ബ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ‘അതിരപ്പിള്ളി റൺ 3.0’ 2025 ഡിസംബർ 28-ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചാലക്കടി കോസ്മോസ് ക്ലബ്ബിൽ നിന്നും ആരംഭിച്ച് അവിടെത്തന്നെ മാരത്തൺ  സമാപിക്കുന്നു.

21K, 10K, 5K, 3K എന്നീ വിഭാഗങ്ങൾക്ക് പുറമെ, യുവതലമുറയിൽ ആരോഗ്യശീലം വളർത്തുന്നതിനായി ഇത്തവണ ‘കിഡ്‌സ് റൺ’  കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു സാധാരണ ധനശേഖരണ പരിപാടിയല്ല. ഡയാലിസിസ് ചെയ്യുന്നവർക്കും , ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഒരു കൈത്താങ്ങാകുക എന്ന മഹത്തായ മാനവിക ദൗത്യമാണ് ഇതിനു പിന്നിലുള്ളത്.

മെഡിക്കൽ സപ്പോർട്ട്, സുരക്ഷാ ക്രമീകരണങ്ങൾ, റണ്ണർമാർക്കുള്ള മികച്ച സൗകര്യങ്ങൾ എന്നിവയെല്ലാം ഇത്തവണയും ഉണ്ടായിരിക്കും. ബിബിൻ മാണിക്കത്താൻ ജോസഫ് അനീഷ് ജോർജ് പൈനാടത്ത്, തമ്പി വർഗ്ഗീസ്, ഷോബി കാണിച്ചായിഅനീഷ് നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു 

Advertisement
WhiteswanTV Footer