സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട്ട് എംവിഡിയുടെ ഫ്യൂസൂരി കെഎസ്ഇബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി ബിൽ തുക അടക്കാതിരുന്നതിനെത്തുടർന്ന് കെഎസ്ഇബി നടപടി സ്വീകരിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ അടക്കാതെ ഇരുന്നതിനാൽ ഏകദേശം 55,000 രൂപയുടെ കുടിശ്ശിക ഉണ്ടായിരുന്നു.

ജനുവരി 2നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് നീക്കിയത്. ഇതോടെ എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ കുറയ്ക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. നിലവിൽ ഉദ്യോഗസ്ഥർ മുഖ്യ പ്രവർത്തനങ്ങൾക്കായി മൊബൈൽ ഫോൺ വെളിച്ചം മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.