Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേനപ്പാറ സ്കൂളിൽ ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂ‌ൾ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിന്റെ ഉദ്ഘാടനം താമരശ്ശേരി തഹസീൽദാർ കെ ഹരീഷ് നിർവഹിച്ചു.

കരനെൽകൃഷി ചെയ്‌ത്‌ വിളവെടുത്ത സ്ഥലത്താണ് പയർ കൃഷി ആരംഭിച്ചത്. സ്‌കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവകൃഷി നടത്തിവരുന്നത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം, അലൻ ജോൺസ് മാത്യു, പ്രഭുൽവർഗീസ് വിമൽ വിനോയി, ഷെല്ലി കെ ജെ ,സിന്ധു സഖറിയ, സാന്ദ്ര സെബാസ്റ്റ്യൻ, സനില സാമുവൽ എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer