സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗാമിൻ തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പിലാകുന്ന നോ ട്ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പരിപാടിക്ക് തുടക്കമായി. വിമുക്തിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി താനൂർ മണ്ഡലത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം 2026 പരിപാടി നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ ഉദ്ഘാടനം ചെയ്തു.

അസി: എക്സൈസ് കമ്മീഷണർ പ്രദീപ് റാവു അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സജിത സി.പി. ചൊല്ലി കൊടുത്തു. മയക്കുമരുന്നും എൻ ഡി പി എസ് നിയമവും വിമുക്തി പ്രവർത്തനങ്ങൾ എന്നി വിഷയത്തിൽ നടന്ന ക്ലാസിന് സൂരജ് വി കെ നേതൃത്വം നൽകി. നഗരസഭ കൗൺസിലർ ഒ.കെ. ബേബി ശങ്കർ, ബാബുരാജ് കെ എം എന്നിവർ സംസാരിച്ചു.

തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയൻ പി നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി ശോഭ സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് നഗരം ചുറ്റി ബി ആർ സി പരിസരത്ത് സമാപിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.