Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാ തിരഞ്ഞെടുപ്പ്; കുന്നംകുളം മണ്ഡലത്തിലെ സിപിഐ സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം ജില്ലാ നേതൃത്വത്തിന് കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്നംകുളം നിയോജകമണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി സമാഹരിച്ച സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലത്ത് ജില്ലാ നേതൃത്വത്തിന് കൈമാറി.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് ടി ആർ രമേഷ്കുമാർ, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം കെ ടി ഷാജൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ എം മണികണ്ഠൻ, ടി പി ജോസഫ് എന്നിവർ പങ്കെടുത്തു.

Advertisement
WhiteswanTV Footer