Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാകക്ഷി നേതാവ്; ആവശ്യപ്പെട്ട് വി മുരളീധരൻ,വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതൃസ്ഥാനത്തെ പറ്റി സംസ്ഥാന ബിജെപിയിൽ തർക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരൻ നേതൃസ്ഥാനത്തെ ആവശ്യപ്പെട്ടതോടെയാണ് വിഷയത്തിന് തുടക്കം. എന്നാൽ, സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും രാഷ്ട്രീയ നേതാവുമായ രാജീവ് ചന്ദ്രശേഖർ.

പരിചയസമ്പത്തിനെ അടിസ്ഥാനമാക്കി വി മുരളീധരനെയാണ് നിയമസഭാ കക്ഷി നേതാവാക്കാൻ ഒരുഭാഗം നേതാക്കൾ വാദിക്കുന്നത്, രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടാതിരിക്കേണ്ടതായാണ് ഔദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. തീരുമാനത്തിനായി കേന്ദ്രത്തിന് വിട്ടിട്ടുണ്ടെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

നിയമസഭയിൽ ബിജെപിക്ക് മൂന്ന് എം.എൽ.എമാർ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ നൽകുന്നതാണ് തിരിച്ചടിയെന്ന് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ കെ. സുരേന്ദ്രനും വി മുരളീധരനും ഔദ്യോഗിക നിലപാടിനെ വെല്ലുവിളിച്ച് രംഗത്തെത്തി.

Recent News

Advertisement
WhiteswanTV Footer