Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാല്‍മറും ഫോഡനും മഗ്വയറുമില്ല; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: സർപ്രൈസ് മാറ്റങ്ങളുമായി അടുത്തമാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), കോൾ പാമർ (ചെൽസി), ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് (റയൽമാഡ്രിഡ്), ഹാരി മഗ്വയർ, ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്) തുടങ്ങി പ്രധാന താരങ്ങൾക്ക് തോമസ് ടുഷേലിന്റെ 26 അംഗ സ്‌ക്വാഡിൽ ഇടംലഭിച്ചില്ല.

കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനായി ഗോൾനേടിയ താരമാണ് കോൾ പാമർ. എന്നാൽ ചെൽസിയിലെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്നാണ് ഹാരി മഗ്വയർ പ്രതികരിച്ചത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. ഗ്രൂപ്പ് എല്ലിൽ ഉൾപ്പെട്ട ഇംഗ്ലണ്ടിന് പ്രാഥമിക റൗണ്ടിൽ ക്രൊയേഷ്യ, ഘാന, പനാമ എന്നീ ടീമുകളെയാണ് നേരിടേണ്ടത്.

Recent News

Advertisement
WhiteswanTV Footer