Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ; പിഡിപി പ്രവർത്തൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പവർകട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പൊലീസ് പരിശോധന. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീർ പങ്കുവെച്ച വീഡിയോയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

അഹമ്മദ് കബീറിന്റെ ഫോൺ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോൺ പരിശോധനയ്ക്കായി എടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, പരാതി ലഭിച്ചതിനെ തുടർന്ന് വിവരങ്ങൾ പരിശോധിക്കുന്നതിനായാണ് ഫോൺ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix