Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍;ഈ മാസവും സർച്ചാർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡ് മറികടന്ന് കഴിഞ്ഞ തിങ്കളാഴ്ച 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം.ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.
ഉപയോഗം കൂടുമ്പോള്‍ 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഒഴിവാക്കുന്നത്.സംസ്ഥാനത്ത് ചൂടുയരുന്നത് വെെദ്യൂതി ഉപയോ​ഗം വർധിപ്പിച്ചിടുണ്ട്.

വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് സര്‍ച്ചാര്‍ജിനത്തില്‍ 19 പൈസ ഈടാക്കുന്നത്.വേനല്‍ക്കാലം തുടങ്ങുന്നതിന് മുന്‍പേ തന്നെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവാക്കേണ്ടി വന്ന തുക പിരിക്കുന്നതിനായാണ് 10 പൈസ സര്‍ച്ചാര്‍ജ് പ്രഖ്യാപിച്ചത്.

Recent News

Advertisement
WhiteswanTV Footer