സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുവാറ്റുപുഴ:പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം നടന്നത്.കിഴക്കേകുടിയില്‍ ആമിന (60) പരക്കുട്ടിയായ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഇതോടെ അപകടത്തില്‍ മരണം രണ്ടായി.പത്തു വയസുകാരി ഹന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം നടന്നത്.

Tags :

Recent News

Advertisement