Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഗുരുവായൂര്‍ അമ്പലനടയില്‍’ കലക്കന്‍ കല്യാണ സംഗമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2024ല്‍ വിവാഹിതരായവരാണോ നിങ്ങള്‍?അല്ലെങ്കില്‍ ഈ വര്‍ഷം വിവാഹിതരാകാന്‍ ഒരുങ്ങി നില്‍ക്കുന്നവരാണോ?എങ്കില്‍ പൃഥ്വിരാജിനെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെയും നേരില്‍ കാണാനും സംവദിക്കാനും എം ഫോര്‍ മാരിയും മനോരമ ഓണ്‍ലൈനും നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.ഒരു വിവാഹം നടക്കുന്നതിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ഇവന്റില്‍ താരങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും പങ്കുചേരാം.

”മന്ദാകിനി”വീഡിയോ ഗാനം പുറത്ത്

മേയ് 12 കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകിട്ട് നാലു മണിക്ക് ആണ് പരിപാടി ആരംഭിക്കുക. വര്‍ണാഭമായ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും ഫോണ്‍ നമ്പറും guruvayoorambalanadayilcontest@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കൂ. വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും രേഖകള്‍ തെളിയിക്കുന്ന വിവരങ്ങള്‍ അയയ്ക്കാം.തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്കും പ്രതിശ്രുത വധുവരന്മാര്‍ക്കും താരങ്ങള്‍ക്കൊപ്പം ഒരു മനോഹര സായാഹ്നം ചെലവഴിക്കാം.

Recent News

Advertisement
WhiteswanTV Footer