Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cinemanews

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

മുംബൈ: സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സൗത്ത് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മറാത്തി നാടക ലോകത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിജയ മേത്ത, വിജയം ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ എന്നിവരോടൊപ്പം മുംബൈ ആസ്ഥാനമായ ‘രംഗായൻ’ എന്ന നാടകസംഘം സ്ഥാപിച്ചിരുന്നു. നിരവധി മറാത്തി നാടകങ്ങളും ടെലിവിഷൻ പരമ്പരകളും ഫീച്ചർ ചിത്രങ്ങളും അവർ സംവിധാനം ചെയ്തു. 1984-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘പാർട്ടി’യിൽ അഭിനയിച്ചതിന് മികച്ച […]
Read more

‘ഗുരുവായൂര്‍ അമ്പലനടയില്‍’ കലക്കന്‍ കല്യാണ സംഗമം

2024ല്‍ വിവാഹിതരായവരാണോ നിങ്ങള്‍?അല്ലെങ്കില്‍ ഈ വര്‍ഷം വിവാഹിതരാകാന്‍ ഒരുങ്ങി നില്‍ക്കുന്നവരാണോ?എങ്കില്‍ പൃഥ്വിരാജിനെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെയും നേരില്‍ കാണാനും സംവദിക്കാനും എം ഫോര്‍ മാരിയും മനോരമ ഓണ്‍ലൈനും നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.ഒരു വിവാഹം നടക്കുന്നതിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ഇവന്റില്‍ താരങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും പങ്കുചേരാം. ”മന്ദാകിനി”വീഡിയോ ഗാനം പുറത്ത് മേയ് 12 കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകിട്ട് നാലു മണിക്ക് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix