സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദളപതി തന്നെ ജനപ്രീതിയില്‍ ഒന്നാമാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിഴ്താരങ്ങളിലെ ജനപ്രീതിയുള്ള തമിഴ് താരങ്ങളുടെ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു.നടന്‍ ദളപതി വിജയ്‌യാണ് തമിഴ് താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമത്. കുറച്ച് മാസങ്ങളായി വിജയ് തന്നെയായിരുന്നു താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താറുള്ളതെന്ന പ്രത്യേകതയുമുണ്ട്.മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം തമിഴകത്തിന്റെ പ്രിയപ്പെട്ട നടന്‍ അജിത്തായിരുന്നു. ഏപ്രില്‍ മാസത്തിലും അജിത്താണ് തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മൂന്നാം സ്ഥാനത്ത് തമിഴകത്തിന്റെ പ്രിയ താരം സൂര്യയാണ് എന്നത് അതിശയോക്തിയില്ലാത്ത ഒന്നാണ്.സംവിധായകന്‍ സിരുത്തൈ ശിവയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഉള്ളതാണ് താരത്തിന് പട്ടികയില്‍ മുന്നില്‍ എത്താന്‍ പിന്തുണയായത്.നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്മയിപ്പിക്കുന്ന നടന്‍ ധനുഷ് ആണ്.

ഭീമ കൊറേഗാവ് കേസ്:അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

തൊട്ടുപിന്നില്‍ രജനികാന്താണ് ഇടംനേടിയിരിക്കുന്നത്.ആറാം സ്ഥാനത്ത് കമല്‍ഹാസനും തമിഴ് താരങ്ങളില്‍ ഏഴാമത് ശിവകാര്‍ത്തികേയനും എട്ടാമത് വിക്രമുമാണ്.ഒമ്പതാം സ്ഥാനത്ത് വിജയ് സേതുപതിയാണ് താരങ്ങളുടെ പട്ടികയിലുള്ളത്.മാര്‍ച്ചില്‍ അവസാന സ്ഥാനത്ത് ഉണ്ടായിരുന്ന താരം ചിമ്പു പുറത്തായപ്പോള്‍ ഇടംനേടിയത് കാര്‍ത്തിയാണ്.

Tags :

Recent News

Advertisement