Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ajith

തമിഴകത്ത് വീണ്ടും തലയുടെ വിളയാട്ടം; ഈ തവണ വീണ്ടും ആദിക് രവിചന്ദ്രനൊപ്പം

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്ത് നായകനായി ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ആദിക് തന്നെയാണ് അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുന്നത് എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും അജിത്ത് നായകനാകുക. തുറമുഖമാകും പ്രധാന കഥാ പശ്ചാത്തലം. അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് […]
Read more

വിടാമുയർച്ചി; റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ

അജിത് നായകനാകുന്ന ചിത്രം വിടാമുയര്‍ച്ചിയുടെ റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ. പൊങ്കലിന് റിലീസ് ആവേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് പൊങ്കൽ ദിനത്തിൽ വിടമുയാർച്ചിയുടെ റിലീസ് മാറ്റിവച്ചതെന്ന് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്‌ത വിടമുയാർച്ചിയിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവിൽ രാംചരൺ നായകനായി എത്തുന്ന ഷങ്കർ ചിത്രം ഗെയിം ചേഞ്ചറും അരുൺ വിജയ് […]
Read more

ദളപതി തന്നെ ജനപ്രീതിയില്‍ ഒന്നാമാന്‍

തമിഴ്താരങ്ങളിലെ ജനപ്രീതിയുള്ള തമിഴ് താരങ്ങളുടെ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു.നടന്‍ ദളപതി വിജയ്‌യാണ് തമിഴ് താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമത്. കുറച്ച് മാസങ്ങളായി വിജയ് തന്നെയായിരുന്നു താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താറുള്ളതെന്ന പ്രത്യേകതയുമുണ്ട്.മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം തമിഴകത്തിന്റെ പ്രിയപ്പെട്ട നടന്‍ അജിത്തായിരുന്നു. ഏപ്രില്‍ മാസത്തിലും അജിത്താണ് തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്ത് തമിഴകത്തിന്റെ പ്രിയ താരം സൂര്യയാണ് എന്നത് അതിശയോക്തിയില്ലാത്ത ഒന്നാണ്.സംവിധായകന്‍ സിരുത്തൈ ശിവയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ക്ക് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix