സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണയ ലേഖനം ഒളിപ്പിച്ച ഗൗണ്‍;ശ്രദ്ധ പിടിച്ച്പറ്റി ആനന്ദ് അംബാനി-രാധിക വിവാഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം.ഇതിന് മുന്നോടിയായി സെലിബ്രിറ്റികള്‍ അണിനിരന്ന പ്രീ വെഡ്ഡിങ് ആഘോഷം ആഡംബരക്കപ്പലില്‍ നടന്നിരുന്നു.ഇറ്റലിയില്‍ നിന്ന് തുടങ്ങി ഫ്രാന്‍സില്‍ സമാപിച്ച നാല് ദിവസത്തെ കപ്പല്‍ യാത്രയില്‍ 1200 വിശിഷ്ടാതിഥികളാണ് പങ്കെടുത്ത പരിപാടിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ചും പ്രീ വെഡ്ഡിങ്ങിലെ ഔട്ട്ഫിറ്റുകളെ കുറിച്ചും സംസാരിക്കുകയാണ് രാധിക മെര്‍ച്ചന്റ്. കപ്പലിലെ ആദ്യ ദിനത്തില്‍ ആനന്ദ് തനിക്കെഴുതിയ പ്രണയലേഖനത്തിലെ വരികള്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് രാധിക ധരിച്ചത്. കറുപ്പും വെള്ളയും നിറങ്ങള്‍ കലര്‍ന്ന സ്ട്രാപ് ലെസ് ഗൗണാണ് രാധിക ധരിച്ചിരുന്നത്. വെള്ള നിറം വരുന്ന ഭാഗത്ത് കറുപ്പ് ഡിസൈനിലാണ് പ്രണയലേഖനത്തിലെ വരികള്‍ എഴുതിയത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.