Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മ​നാ​ഫ് അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മം​ഗ​ളൂ​രു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ര്‍ജു​ൻ ഓ​ടി​ച്ച ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫും മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ര്‍ മാ​ല്‍പെ​യും നാ​ട​കം ക​ളി​ച്ചെ​ന്ന് ഉ​ത്ത​ര ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് എം. ​നാ​രാ​യ​ണ ആ​രോ​പി​ച്ചു.

മ​നാ​ഫ് അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് എ​സ്.​പി കു​റ്റ​പ്പെ​ടു​ത്തി​ല്‍. മ​നാ​ഫി​ന്റെ​യും മാ​ല്‍പെ​യു​ടെ​യും ഇ​ട​പെ​ട​ല്‍മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ആ​ദ്യ ര​ണ്ടു ദി​വ​സം ന​ഷ്ട​മാ​യി. ഇ​രു​വ​ര്‍ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മ​നാ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ ഉ​ചി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നി​ല്ലെ​ന്ന് കാ​ര്‍വാ​ര്‍ എം.​എ​ല്‍.​എ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. മ​നാ​ഫ് കു​ടും​ബ​ത്തി​ന്റെ വൈ​കാ​രി​ക​ത ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന് അ​ര്‍ജു​ന്റെ കു​ടും​ബം ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത കാ​ര്യം ഉ​ത്ത​ര ക​ന്ന​ട എ​സ്.​പി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Recent News

Advertisement
WhiteswanTV Footer