Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവീന്‍ ബാബു അഴിമതിക്കാരനല്ല; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഔദ്യോഗിക ജീവിതത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള, പാവങ്ങള്‍ക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.

ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണെന്നും ഉദയഭാനു പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയില്‍ പെരുമാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer