സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട് ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ : ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വയനാട് ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികളാണ്. സ്വതന്ത്ര സ്ഥാനാർഥി ഷെയ്ക്ക് ജലീല്‍ നാമനിര്‍ദേശപത്രിക നല്‍കി.

ഒക്ടോബർ 18ന് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ, പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത്.

നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.