Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

” എന്റെ പ്രിയതമന് ” നവംബർ 29-ന് പ്രദർശനത്തിനെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എന്റെ പ്രിയതമന് ” നവംബർ ഇരുപത്തിയൊമ്പത്തിന് പ്രദർശനത്തിനെത്തുന്നു.

ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ, പി ശ്രീകുമാർ, പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ, രിസബാവ, അനു, കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.


രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോക്ടർ എം ജെം സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി,കെ എസ് ചിത്ര എന്നിവരാണ് ഗായകർ.

എഡിറ്റർ -കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീ കുമാർ,കല-മധു രാഘവൻ,മേക്കപ്പ്-ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, സ്റ്റിൽസ്-മോഹൻ സുരഭി,പരസ്യകല-രമേശ് എം ചാനൽ,
കൊറിയോഗ്രാഫി-അഖില മനു ജഗത്, ആക്ഷൻ-റൺ രവി, ഡിഐ- മഹാദേവൻ, സൗണ്ട്-ഹരികുമാർ,പി ആർ ഒ-എ എസ് ദിനേശ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer