Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവകേരള സദസിന്റെ ഗുണവും ദോഷവും പഠിക്കാനൊരുങ്ങി ഐഎംജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വകേരള സദസിന്റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (IMG). നവ കേരള സദസിന്റെ നടത്തിപ്പ് മുതല്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വരെ സമഗ്രമായി വിലയിരുത്താനാണ് പഠനത്തിന്റെ തീരുമാനം. പൊതുജനങ്ങള്‍ മുതല്‍ ജനപ്രതിനിധികളും വിവിധ തലങ്ങളിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് വരെ വിവങ്ങള്‍ ശേഖരിച്ചാകും പഠനം.

നവകേരള സദസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് ഇതെല്ലാം സമഗ്രമായി വിലയിരുത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം ഐഎംജി ഉദ്ദേശിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനങ്ങളുമായി സംവദിച്ച് മന്ത്രിസഭ ഒന്നാകെ നടത്തിയ പര്യടനമായിരുന്നു നവ കേരള സദസ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer