സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അപൂർവ്വ ഇനത്തില്‍പെട്ട പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ് എടുത്ത് പോലീസ്. ഇതിലൂടെ വീണ്ടും വിവാദ നായകനായി മാറിയിരിക്കുകയാണ് യുട്യൂബർ ടി.ടി.എഫ്.വാസൻ. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ വാസൻ, പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തില്‍ അണിയുന്നതും അടക്കമുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് പുറത്തിറക്കിയത് . ഈ വീഡിയോയുടെ പേരിലാണ് ഇത്തവണ വാസൻ നിയമക്കുരുക്കിലായത്.

അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ്വ ഇനത്തില്‍പെട്ട പാമ്ബിനെ എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു

Tags :

Greeshma Celine Benny

Recent News

Advertisement