സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐഫോണ്‍ പ്രേമികള്‍ക്ക് നിരാശ: iphone എസ്ഇ 4 പുറത്തിറങ്ങാന്‍ വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ക്ക് നിരാശ. ആപ്പിളിന്റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ 4 പുറത്തിറങ്ങാന്‍ വൈകും. ഐഫോണ്‍ 16ഇ എന്ന് ആപ്പിള്‍ കമ്പനി പുനഃനാമകരണം ചെയ്യാന്‍ സാധ്യതയുള്ള നാലാം തലമുറ എസ്ഇ ഫോണ്‍ ഇറങ്ങാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം എന്നാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗര്‍മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആപ്പിളിന്റെ ബഡ്ജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണുകളായ ഐഫോണ്‍ എസ്ഇ സിരീസ് (iPhone SE) ആപ്പിള്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് പ്രമുഖ ടിപ്സ്റ്ററായ ഫോക്കസ് ഡിജിറ്റല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വരാനിരിക്കുന്ന നാലാം തലമുറ എസ്ഇ ഫോണ്‍ മോഡല്‍ ഐഫോണ്‍ 16ഇ (iPhone 16e) എന്നറിയപ്പെടും എന്നാണ് സൂചന.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.